Listen to this chapter • 0:54
[1] യിസ്രായേൽ പറയേണ്ടത്: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
[2] അതെ, അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
[3] ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി”.
[4] യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.
[5] സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.
[6] വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
[7] കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
[8] “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.
സങ്കീർത്തനങ്ങൾ — Chapters
10:5321:3431:0941:1952:0061:3072:3281:2092:40102:46111:13121:19131:03141:13150:52161:37172:26186:29192:14201:18211:44224:03231:00241:23252:33261:23272:08281:32291:29301:52313:49321:41332:28342:29353:40361:46374:43382:28392:04402:46411:41421:59430:59443:18452:33461:37471:15481:42492:34502:46512:32521:28531:10541:10553:09562:04571:56581:41592:44601:49611:07621:49631:34641:31652:05662:31670:58684:51694:40700:48713:02722:27732:59742:47751:23761:35772:29788:13792:03802:15812:00821:07832:06841:37851:32862:05870:54882:10895:24902:01911:44921:36930:43942:21951:18961:39971:27981:08991:211000:411011:091023:161032:261043:511054:321064:551073:571081:271093:181101:041111:141121:041130:541140:501151:351161:411170:201182:4911917:171200:451210:491220:571230:401240:541250:441260:471270:491280:401290:541300:511310:411321:541330:321340:261352:071362:161371:101381:111392:401401:371411:221421:081431:451442:021452:191461:191472:051481:331491:061500:50