Listen to this chapter • 0:54
[1] യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
[2] അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
[3] അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
[4] വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
[5] പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
[6] നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”.
[7] വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
[8] നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ — Chapters
10:5321:3431:0941:1952:0061:3072:3281:2092:40102:46111:13121:19131:03141:13150:52161:37172:26186:29192:14201:18211:44224:03231:00241:23252:33261:23272:08281:32291:29301:52313:49321:41332:28342:29353:40361:46374:43382:28392:04402:46411:41421:59430:59443:18452:33461:37471:15481:42492:34502:46512:32521:28531:10541:10553:09562:04571:56581:41592:44601:49611:07621:49631:34641:31652:05662:31670:58684:51694:40700:48713:02722:27732:59742:47751:23761:35772:29788:13792:03802:15812:00821:07832:06841:37851:32862:05870:54882:10895:24902:01911:44921:36930:43942:21951:18961:39971:27981:08991:211000:411011:091023:161032:261043:511054:321064:551073:571081:271093:181101:041111:141121:041130:541140:501151:351161:411170:201182:4911917:171200:451210:491220:571230:401240:541250:441260:471270:491280:401290:541300:511310:411321:541330:321340:261352:071362:161371:101381:111392:401401:371411:221421:081431:451442:021452:191461:191472:051481:331491:061500:50