Skip to content
Opens in a new window
Listen to this chapter • 0:20

[1] സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.

[2] നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.

സങ്കീർത്തനങ്ങൾ — Chapters