Listen to this chapter • 1:27
[1] ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
[2] നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
[3] നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
[4] ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും.
[5] എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ — Chapters
11:1722:0031:3741:4052:2061:4672:5281:4093:17103:12111:33121:45131:24141:35151:15162:07173:07187:44192:41201:44212:13225:04231:26241:52253:21261:59272:56282:09291:58302:23314:42322:16333:16343:23354:52362:15375:41383:19392:50403:47412:24422:45431:27444:10453:40462:05471:37482:16493:17503:47513:37521:56531:35541:39554:07562:32572:38582:11593:42602:30611:34622:22632:05642:07652:39663:11671:22686:07696:14701:21714:01723:27734:09743:49751:52762:00773:187810:29792:41803:10812:37821:20832:45842:17852:04862:56871:17883:07897:20903:16912:38922:23931:07943:15951:54962:13972:03981:39991:431001:111011:441024:161033:121045:151055:501066:271075:371082:181094:401101:281111:501121:411131:241141:091152:231162:281170:371183:4211921:521201:121211:211221:291231:061241:201251:071261:071271:241281:111291:181301:221310:551322:321330:521340:421353:071362:511371:271381:411393:331402:151411:591421:461432:291442:491452:531461:441472:441482:131491:371501:16