Listen to this chapter • 1:29
[1] യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
[2] യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.
[3] തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
[4] അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‌വാൻ കയറിച്ചെല്ലുന്നു.
[5] അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
[6] യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
[7] നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
[8] എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.
[9] നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
സങ്കീർത്തനങ്ങൾ — Chapters
11:1722:0031:3741:4052:2061:4672:5281:4093:17103:12111:33121:45131:24141:35151:15162:07173:07187:44192:41201:44212:13225:04231:26241:52253:21261:59272:56282:09291:58302:23314:42322:16333:16343:23354:52362:15375:41383:19392:50403:47412:24422:45431:27444:10453:40462:05471:37482:16493:17503:47513:37521:56531:35541:39554:07562:32572:38582:11593:42602:30611:34622:22632:05642:07652:39663:11671:22686:07696:14701:21714:01723:27734:09743:49751:52762:00773:187810:29792:41803:10812:37821:20832:45842:17852:04862:56871:17883:07897:20903:16912:38922:23931:07943:15951:54962:13972:03981:39991:431001:111011:441024:161033:121045:151055:501066:271075:371082:181094:401101:281111:501121:411131:241141:091152:231162:281170:371183:4211921:521201:121211:211221:291231:061241:201251:071261:071271:241281:111291:181301:221310:551322:321330:521340:421353:071362:511371:271381:411393:331402:151411:591421:461432:291442:491452:531461:441472:441482:131491:371501:16