രാജകുമാരനെ രക്ഷിച്ച കാക്കക്കൂട്ടം
05 September 2025

രാജകുമാരനെ രക്ഷിച്ച കാക്കക്കൂട്ടം

Spiritual

About

പണ്ട് പണ്ട് കുമയൂൺ ഭരിച്ചിരുന്നത് കല്യാൺചന്ദ് എന്ന രാജാവാണ്. അദ്ദേഹം ഒരു മകൻ ജനിക്കാനായി ആഗ്രഹിച്ചു, ഒരു മകനില്ലാതെ വന്നാൽ തന്റെ രാജവംശം നിന്നുപോകുമെന്ന പേടി അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. എന്നാൽ കാലമൊരുപാട് കഴിഞ്ഞിട്ടും അദ്ദേഹത്തിനൊരു മകനുണ്ടായില്ല. കല്യാൺചന്ദിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഇതൊരു അവസരമായി കണ്ടു.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover the enchanting Ghughutiya festival of Kumaon, Uttarakhand, a unique children's celebration. Learn the fascinating legend behind this tradition, where crows played a pivotal role in saving Prince Ghugati. Explore a heartwarming tale of loyalty and custom. This is Prinu Prabhakaran speaking. Script by S. Aswin.

 

See omnystudio.com/listener for privacy information.