
24 October 2025
നേപ്പാൾ രാജഭരണത്തിന്റെ അന്ത്യം പ്രവചിച്ച ഗോരഖ്നാഥ് | Prithvi Narayan Shah: From Unifying Nepal to a Prophetic Encounter That Shook a Dynasty
Spiritual
About
പൃഥ്വി നാരായണിന്റെ കുട്ടിക്കാലത്ത് ഒരിക്കൽ ഒരു ഗുഹയിൽ ഗോരഖ്നാഥ് ധ്യാനത്തിലാഴ്ന്നിരിക്കുന്നത് അദ്ദേഹം കണ്ടു. പൃഥ്വി ഓടി അദ്ദേഹത്തിനരികിലെത്തി. തനിക്കൊരു പാത്രം തൈര് വേണമെന്ന് യോഗി പൃഥ്വിയോട് ആവശ്യപ്പെട്ടു. പൃഥ്വി കൊട്ടാരത്തിലെത്തുകയും അമ്മയിൽനിന്ന് ഒരു മൺകുടത്തിൽ തൈര് വാങ്ങി ഗോരഖ്നാഥിനു മുന്നിലെത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Prithvi Narayan Shah, Nepal's unifier, encountered Gorakhnath, who predicted the dramatic end of the monarchy. Explore this prophecy's fulfillment in the Narayanhiti Palace tragedy. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.