മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അഞ്ച് വഴികൾ | Sadhguru's 5 Powerful Ways to Boost Your Mental Health
20 October 2025

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അഞ്ച് വഴികൾ | Sadhguru's 5 Powerful Ways to Boost Your Mental Health

Spiritual

About

ലോകമെമ്പാടുമുള്ള മനുഷ്യന്റെ മാനസികാരോഗ്യത്തെക്കുറിച്ചും, ഇന്ന് നാം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയാം. മനുഷ്യന്റെ വിഷാദത്തിന് പിന്നിലെ പ്രധാന കാരണം, ഊർജ്ജ വിഹിതത്തിൽ ശാരീരിക പ്രവർത്തനത്തിനും വൈകാരിക മാനത്തിനും അനുവദിച്ചിട്ടുള്ള വിഹിതം ഇന്നത്തെ ലോകത്ത് പൂർണമായും ഉപയോഗിക്കപ്പെടാതെ പോകുന്നു എന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

Improve mental health with Sadhguru's 5 practical ways. Discover tips on physical activity, nature, diet, gut health, and inner engineering for holistic well-being and emotional balance. This is Prinu Prabhakaran speaking.

See omnystudio.com/listener for privacy information.