ബേഘോ ഭൂതും അലെയയും സുന്ദർബനിലെ അപകടങ്ങൾ
03 October 2025

ബേഘോ ഭൂതും അലെയയും സുന്ദർബനിലെ അപകടങ്ങൾ

Spiritual

About

സുന്ദർബൻ കാടുകളിൽ ഒരിക്കൽ ഒരു വേട്ടക്കാരൻ കയറിയത്രേ. സുന്ദർബനിലെ കടുവകളുടെയും വലിയ മൃഗങ്ങളുടെയും സത്വങ്ങളുടെയുമൊക്കെ അധിപനായ ദൈവം ദക്ഷിൺ റായി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ദൈവത്തെ കാട്ടിൽ കയറുന്ന വേട്ടക്കാരും തേൻ ശേഖരിക്കുന്നവരുമൊക്കെ പ്രസാദിപ്പിക്കാറുണ്ട്. കാട്ടിൽ കയറിയ നായാട്ടുകാരൻ ഒരു ബംഗാൾ കടുവയെ കൊന്നു. ഇതിൽ ദക്ഷിൺ റായി കോപിഷ്ഠനായി. അദ്ദേഹം നായാട്ടുകാരനെ ശപിച്ചു. അങ്ങനെ ആ നായാട്ടുകാരന്റെ ആത്മാവ് ബേഘോ ഭൂത് ആയി മാറി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Bagho Bhut and Aleyah represent the mysterious and dangerous folklore of the Sundarbans, from a half-human, half-tiger ghost to enigmatic marsh lights. These tales highlight the rich cultural tapestry and perceived perils of Bengal's vast mangrove forests. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.