Skip to content
Opens in a new window
വീടുവില വീണ്ടും താഴേക്ക്; 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട്
02 October 2026

വീടുവില വീണ്ടും താഴേക്ക്; 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
ഓസ്‌ട്രേലിയയിൽ വീടുകളുടെ വില തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. Cotality-യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ ദേശീയതലത്തിൽ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞതോടെ, മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് ആകെ ഇടിവ് 5.2 ശതമാനമായി. വീടുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഇടിയാനുള്ള സാധ്യതകളും വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നു. കേൾക്കാം വിശദമായി...

#sbsaudiopodcast