വിലക്കുറവ് മാത്രം നോക്കിയാണോ സാധനങ്ങൾ വാങ്ങുന്നത്? Amazon, Temu, Shein സൈറ്റുകളിലെ ഉൽപ്പന്നങ്ങളിൽ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്
03 June 2026

വിലക്കുറവ് മാത്രം നോക്കിയാണോ സാധനങ്ങൾ വാങ്ങുന്നത്? Amazon, Temu, Shein സൈറ്റുകളിലെ ഉൽപ്പന്നങ്ങളിൽ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ആമസോൺ, ഇബേ, അലിഎക്സ്പ്രസ്സ്, shein, ടെമു തുടങ്ങിയ ഓൺലൈൻ കമ്പനികളാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്ന് ചോയ്സ് കണ്ടെത്തി. വൻ വിലക്കുറവിൽ വിൽക്കപ്പെടുന്ന സുരക്ഷാ വീഴ്ചയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.