
24 October 2025
സിനിമയെടുക്കാൻ സർക്കാർ ഫണ്ടിംഗ്: അടൂരിൻറെ വിമർശനം കാര്യങ്ങൾ പഠിക്കാതെയെന്ന് ഫണ്ട് ലഭിച്ച യുവസംവിധായിക
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
അഡ്ലെയ്ഡിൽ നടക്കുന്ന രാജ്യന്തര ചലചിത്ര മേളയിലേക്ക് കേരളത്തിൽ നിന്നെത്തിയ ചിത്രമാണ് വിക്ടോറിയ. കേരള സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗവേഷകയായ ശിവരഞ്ജിനിയാണ്. 'വിക്ടോറിയ'യുടെ വിശേഷങ്ങളും ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും സംവിധായിക ശിവരഞ്ജിനി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...