Skip to content
Opens in a new window
ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്
23 October 2026

ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
ഓസ്‌ട്രേലിയയിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് കുത്തനെ വർദ്ധിച്ചതായി പഠന റിപ്പോരട്ട്. ഇതോടെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മാറി പലരും ഡൂ ഇറ്റ് യുവർസെൽഫ് എന്ന രീതിയിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെൽബൺ സർവകലാശാലയിലെ ഡെത്ത്‌ടെക് റിസർച്ച് ടീം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

#sbsaudiopodcast