Skip to content
Opens in a new window
ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
16 November 2026

ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം...

#sbsaudiopodcast