
24 October 2025
How to work as a nurse in Australia: registration, exams costs and opportunities - ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ...
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
Discover how overseas nurses can register to work in Australia. Learn about NMBA requirements, exams like the OSCE, costs, timelines, and job opportunities for international nurses. - വിദേശത്തുള്ള നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്‌സിംഗ് അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ പ്രത്യേക എപ്പിസോഡിലൂടെ...