തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ? Heart Attack | Cardiac Arrest | Health Tips
14 January 2026

തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ? Heart Attack | Cardiac Arrest | Health Tips

NewSpecials

About

തണുപ്പ്കാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാണ്. ഇതിനു പിന്നിലെ കാരണമെന്താണ്? ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. 

സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ

Why Heart Attacks Increase in Winter? what are the symptoms and how to prevent?

See omnystudio.com/listener for privacy information.