Skip to content
Opens in a new window
കൂടെ ഉള്ളവരിൽ ആരാണ് Real ആരാണ് Fake — Body Language തന്നെ കാണിച്ചുതരും
25 March 2026

കൂടെ ഉള്ളവരിൽ ആരാണ് Real ആരാണ് Fake — Body Language തന്നെ കാണിച്ചുതരും

MkJayadev

About

നമ്മൾ ആളുകളുടെ വാക്കുകൾ ശ്രദ്ധിക്കും.Body language miss ചെയ്യും.

Psychology പറയുന്നത് ഇതാണ് —93% communication നടക്കുന്നത് body ലൂടെ ആണ്.വാക്കുകൾക്ക് കള്ളം പറയാം.Body never lies.

ഈ episode ൽ:— Fake smile vs Real smile തിരിച്ചറിയാൻ— Feet direction നോക്കി mind വായിക്കാൻ— Eye contact ൽ confidence കണ്ടുപിടിക്കാൻ— Voice pattern ൽ truth detect ചെയ്യാൻ

കൂടെ ഉള്ളവരിൽ ആരാണ് genuinely നിന്നോടൊപ്പം ഉള്ളത് — ഇനി body language നോക്കിയാൽ മതി.