Skip to content
Opens in a new window
ഈ Book വായിച്ചവർ ജോലിക്ക് പോവില്ല, പക്ഷേ പണം ഉണ്ടാക്കും |Naval Ravikant Almanack Malayalam
19 June 2026

ഈ Book വായിച്ചവർ ജോലിക്ക് പോവില്ല, പക്ഷേ പണം ഉണ്ടാക്കും |Naval Ravikant Almanack Malayalam

MkJayadev

About

🚀 ഈ വീഡിയോയിൽ --

✅ Wealth എന്നത് യഥാർത്ഥത്തിൽ എന്താണ്
✅ പണക്കാരും സാധാരണക്കാരും തമ്മിലുള്ള mindset വ്യത്യാസം
✅ Specific Knowledge ഉപയോഗിച്ച് എങ്ങനെ മുന്നേറാം
✅ Leverage വഴി വരുമാനം വർധിപ്പിക്കുന്ന രീതി
✅ സമയം വിറ്റ് പണം സമ്പാദിക്കുന്നതിൽ നിന്ന് എങ്ങനെ മാറാം
✅ Financial Freedom എന്നതിന്റെ യഥാർത്ഥ അർത്ഥം
✅ Long-Term Thinking എങ്ങനെ ജീവിതം മാറ്റുന്നു
✅ Happiness സംബന്ധിച്ച Naval Ravikant-ന്റെ കാഴ്ചപ്പാട്
✅ മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള മാനസിക മോഡലുകൾ