
10 November 2025
തീ സൂത്രം ! | മിന്നാമിന്നിക്കഥകള്‍ | Malayalam BedtimeStories Podcast
Minnaminni kathakal | Mathrbhumi
About
കുട്ടിക്കുറുക്കന് വീരുവും കരടിക്കുട്ടന് കീരുവും അയല്‍ക്കാരാണ്. അവര്‍ ചങ്ങാതിമാരുമാണ്. ആനമണ്ടച്ചാരായ കീരുക്കരടി പറയുന്നതുകേട്ടാണ് കുട്ടിക്കുറുക്കന്റെ നടപ്പ്. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അനന്യലക്ഷ്മി