തെയ് തെയ് തക തെയ് തെയ്‌തോം! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
20 October 2025

തെയ് തെയ് തക തെയ് തെയ്‌തോം! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

Minnaminni kathakal | Mathrbhumi

About
 ഓണക്കാലം വന്നതോടെ ഓണാട്ടുകുന്നിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വലിയ ഉത്സാഹമായി. തിരുവോണദിവസം മൃഗങ്ങളുടെ ഒരു വള്ളംകളി മത്സരം സംഘടിപ്പിക്കാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.  കാട്ടുമൂപ്പന്‍ കരിമ്പൂച്ചയാണ് അതിന് മുന്‍കൈയെടുത്തത്. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്