
11 August 2025
റ്റിറ്റിയും ഈസ്റ്റര്‍ മുട്ടകളും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
Minnaminni kathakal | Mathrbhumi
About
ടുട്ടുക്കൊക്കിന്റെ കൂട്ടുകാരിയാണ് റ്റിറ്റിക്കൊക്ക്. അവള്‍ക്ക് ഒത്തിരി ചങ്ങാതിമാരുണ്ട്. ഒരു ദിവസം അവര്‍ ഒന്നിച്ച് ഒരു ഗ്രാമത്തില്‍ പറന്നിറങ്ങി. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.