
17 October 2025
മുയലുകളുടെ സൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
Minnaminni kathakal | Mathrbhumi
About
ഒരു കുന്നിന്‍ചെരുവില്‍ അടുത്തടുത്ത മാളങ്ങളിലാണ് ചിന്നുമുയലും കൂട്ടുകാരും താമസിക്കുന്നത്. എന്നാല്‍ കഷ്ടകാലത്തിന് കൗശലക്കാരനായ ചെമ്പന്‍കുറുക്കന്‍ അവരുടെ മാളങ്ങള്‍ കണ്ടെത്തി. അതോടെ മുയലുകളുടെ കഷ്ടകാലമായി. ഗോഗുലന്‍ ചേവായൂര്‍ എഴുതിയ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്