
03 October 2025
മുത്തിയമ്മയും മുത്തുമാലയും | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcast
Minnaminni kathakal | Mathrbhumi
About
മുത്താരംകുന്നിന്റെ മുകളിലായിരുന്നു. മുത്തിയമ്മയുടെ താമസം. മുത്തിയമ്മയുടെ കൊച്ചുമകളായിരുന്നു മുത്തുലക്ഷ്മി. ഒരു ദിവസം മുത്തുലക്ഷ്മി മുത്തുമാല വേണമെന്ന പറഞ്ഞ് വാശിപിടിച്ച് കരയാന്‍ തുടങ്ങി. മുത്തിയമ്മ മുത്തുലക്ഷ്മിയെ സമാധാനിപ്പിച്ചു. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍