
15 November 2025
മുള്ളും മുയൽക്കുട്ടന്മാരും | മിന്നാമിന്നി കഥകൾ | Podcast
Minnaminni kathakal | Mathrbhumi
About
ചിക്കുവെന്നും മിക്കുവെന്നും പേരുള്ള രണ്ട് മുയല്‍ക്കുട്ടന്മാര്‍ ഓടിക്കളിക്കുകയായിരുന്നു. കളിക്കിടയില്‍ ചിക്കു ഒരു മുള്‍പ്പടര്‍പ്പിലേക്ക് വീണു. രക്ഷിക്കാനോടിയെത്തിയ മിക്കുവും വീണുപോയി. രണ്ട് പേരും അമ്മയെ വിളിച്ച് കരയാന്‍ തുടങ്ങി. ഗീത പി.എ.കല്ലട എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.