
26 September 2025
മിടുമിടുക്കന്‍ ബോലു! | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcast
Minnaminni kathakal | Mathrbhumi
About
ഒരു മിടുമിടുക്കന്‍ കരടിക്കുട്ടനായിരുന്നു ബോലു. കാട്ടില്‍ എല്ലാവര്‍ക്കും അവനെ വലിയ ഇഷ്ടമാണ്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന്‍ അവനൊരു തണ്ണിമത്തന്‍. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന്‍ അവനൊരു തണ്ണിമത്തന്‍ സമ്മാനിച്ചു. ആദ്യമായാണ് അവന്‍ തണ്ണിമത്തന്‍ തിന്നുന്നത്. ധന്യ എം.ബി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്