കിട്ടന്റെ കൊതി തീര്‍ന്നേ!  | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories
12 September 2025

കിട്ടന്റെ കൊതി തീര്‍ന്നേ! | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories

Minnaminni kathakal | Mathrbhumi

About

വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് , റസ്‌ക് തിന്നുകയായിരുന്നു ഉണ്ണിക്കുട്ടന്‍. അമ്മ അടുക്കളയില്‍ പാചകം ചെയ്യുകയാണ്. അടുക്കളജോലിക്കിടെ അമ്മ ഉണ്ണിക്കുട്ടനെ നോക്കി  ഉറക്കെ വിളിച്ചുപറഞ്ഞു.... അമ്മ എന്തായിരിക്കും പറഞ്ഞത്. ബാക്കി കഥ കേള്‍ക്കാം. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്