
24 October 2025
കിട്ടന്‍കഴുതയുടെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
Minnaminni kathakal | Mathrbhumi
About
പുഞ്ചക്കാട്ടില്‍ മഴക്കാലം വന്നു. തുള്ളിക്കൊരു കുടം പോലെ മഴയോട് മഴ. കാട്ടിലെ മൃഗങ്ങളുടെ കൃഷിയെല്ലാം നശിച്ചു. പഴങ്ങളും മരങ്ങളുമെല്ലാം മഴയത്തു കടപുഴകി. തിന്നാനൊന്നും കിട്ടാതെ മൃഗങ്ങളെല്ലാം വലഞ്ഞു. ഗോകുലന്‍ ചേവായൂര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.