കരടിക്കുട്ടനും കൂട്ടുകാരും |  മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
29 September 2025

 കരടിക്കുട്ടനും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories

Minnaminni kathakal | Mathrbhumi

About

കാട്ടില്‍ ഒരിടത്ത് ഒരു കരടിയമ്മയും കരടിക്കുട്ടനും താമസിച്ചിരുന്നു. അതിന്റെ അടുത്തുതന്നെയാണ് വികൃതിയായ ഒരു കുറുക്കന്‍കുട്ടന്റെയും താമസം. കരടികുട്ടന്റെ കൂട്ടുകാരനായിരുന്നു കുറുക്കന്‍കുട്ടന്‍  ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്