
18 August 2025
ജിമ്പുവും കട്ടുറുമ്പുകളും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtimestories Podcast
Minnaminni kathakal | Mathrbhumi
About
ഒരു കാട്ടില്‍ ജിമ്പു എന്നു പേരുള്ള ഒരു കുസൃതികുട്ടിയാനയുണ്ടായിരുന്നു. ജിമ്പു, പകലൊക്കെ തീറ്റയും തിന്ന് ചോലകളിലെ വെള്ളവും കുടിച്ച് കാട്ടിലൊക്കെ കളിച്ചു നടക്കും രമേശ് ചന്ദ്ര വര്‍മ്മ ആര്‍ എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്