
29 August 2025
ചുള്ളിക്കൊമ്പന്റെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories
Minnaminni kathakal | Mathrbhumi
About
വേനല്‍ കടുത്തതോടെ ആനമലയിലെ ആനകളെല്ലാം ദാഹിച്ചു വലഞ്ഞു. അവര്‍ കൂട്ടത്തോടെ ദൂരെയുള്ള ജലാശയം തേടിയാത്രയായി. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍