അമ്മണനും ചങ്ങാതിമാരും! |മിന്നാമിന്നിക്കഥകള്‍  | Malayalm Bedtime stories Podcast
15 August 2025

അമ്മണനും ചങ്ങാതിമാരും! |മിന്നാമിന്നിക്കഥകള്‍  | Malayalm Bedtime stories Podcast

Minnaminni kathakal | Mathrbhumi

About

കാട്ടില്‍ കൊടും വേനലാണ്. വെള്ളമില്ലാതെ കാട്ടിലെ കൂട്ടരെല്ലാം ബുദ്ധിമുട്ടിലായി. അങ്ങനെ കുറെ ദിവസങ്ങളുടെ ദുരിതത്തിനുശേഷം മഴവന്നെത്തി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.