അമറൻ്റെ അഹങ്കാരം | മിന്നാമിന്നിക്കഥകൾ | Podcast
26 December 2025

അമറൻ്റെ അഹങ്കാരം | മിന്നാമിന്നിക്കഥകൾ | Podcast

Minnaminni kathakal | Mathrubhumi

About
മഹാ അഹങ്കാരിയായിരുന്നു അമറൻ സിംഹം ഉറക്കം ഉണർന്നാൽ അമറൻ നീണ്ടു നിവർന്ന് ഉറക്കെ ഗർജിക്കും. തന്റെ തലയിലെയും കഴുത്തിലെയും നീളമുള്ള രോമങ്ങളൊക്കെ വിറപ്പിച്ച് വലിയ പല്ലുകൾ കാട്ടി ഒന്ന് മുരളും. എന്നിട്ട് തന്നോട് തന്നെ പറയും ശക്തന്മാരിൽ ശക്തൻ ഞാൻ, ഞാനാണല്ലോ രാജാവും എന്നെ വെല്ലാൻ ആരാലും കഴിയില്ലല്ലോ കട്ടായം. പിന്നെ ഇരതേടിയുള്ള യാത്ര. ഒരു ദിവസം അമറൻ വഴിയിൽ ഒരു കുരങ്ങിനെ കണ്ടു.അവതരണം: ആർ.ജെ. കഥ: വഴിത്തല രവി.  അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.