11 September 2026
തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids
Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
About
ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈
മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്ങച്ചനും മുയലച്ചനും എത്തും… പിന്നെ തത്തകൾക്ക് നോക്കിനിൽക്കാനേ കഴിയൂ.അങ്ങനെയിരിക്കെ കിങ്ങിണി സഹായം തേടി യാത്ര തിരിച്ചു. വഴിയിൽ അവൾ കണ്ടുമുട്ടിയത് ടക് ടക് ടക് എന്ന് മരത്തിൽ കൊത്തുന്ന മരംകൊത്തി അണ്ണനെ! 🐦“ചക്ക ഞങ്ങൾക്ക് തിന്നണം… പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കൊക്കുകൊണ്ട് അത് മുറിക്കാൻ പറ്റുന്നില്ല…”കിങ്ങിണിയുടെ വിഷമം കേട്ട മരംകൊത്തി അണ്ണൻ എന്ത് ചെയ്തു? 🤔
അതിനപ്പുറം, ചക്ക കഴിച്ചതിന് ശേഷം തത്തകൾ ചെയ്ത ഒരു ചെറിയ കാര്യം പിന്നീട് വലിയൊരു മാറ്റത്തിന് കാരണമാകുമോ?കേൾക്കാം ‘തത്തകളും മരംകൊത്തിയും’ — രസവും കൗതുകവും ഒരു നല്ല സന്ദേശവും ചേർന്ന Story Podcast. 🌱💚
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ