Skip to content
Opens in a new window
പപ്പട പരമു |  മിന്നാമിന്നിക്കഥകൾ | Bedtime Stories
14 September 2026

പപ്പട പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

About
പപ്പടം പരമു ഉണ്ടാക്കിയ പപ്പടങ്ങൾ വെയിലത്ത് ഉണക്കാനിട്ടു. ഒന്നും രണ്ടുമല്ല, 100 പപ്പടങ്ങൾ! പായയിൽ സ്ഥലമില്ലാതായപ്പോൾ വീട്ടിന്റെ ഓട്ടിൻപുറത്തും പപ്പടങ്ങൾ നിരത്തി.നല്ല വെയിലിൽ പപ്പടങ്ങൾ ഉണങ്ങിത്തുടങ്ങിയപ്പോഴാണ് പരമുവിനെ പേടിപ്പിച്ചുകൊണ്ട് കാറ്റ് എത്തിയത്. പപ്പടങ്ങളെല്ലാം പറന്നുപോയാൽ? അതിനുപിന്നാലെ മഴ വന്നാൽ?പരമുവിന്റെ കഷ്ടപ്പാട് വെറുതെയാകുമോ? 🌧️

കാറ്റിനോട് പരമു എന്താണ് പറഞ്ഞത്?
 കാറ്റ് പരമുവിനെ സഹായിക്കുമോ?
ഒടുവിൽ പപ്പടങ്ങൾ കൊണ്ട് പരമുവിന് എന്ത് ചെയ്യാൻ കഴിഞ്ഞു?

കുട്ടികൾക്ക് എണ്ണാനും രസിക്കാനും ഒപ്പം അധ്വാനത്തിന്റെ വിലയും ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷവും മനസ്സിലാക്കാനും കഴിയുന്ന ഒരു കൊച്ചുകഥ.🎧
കേൾക്കാം ‘പപ്പട പരമു’ — Minnaminnikkathakal Story Podcast.
കഥ: രമേഷ് ചന്ദ്രവർമ്മ ആർ | അവതരണം: RJ Achoo