21 September 2026
മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids
Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
About
എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിൽ… പക്ഷേ മുത്തുക്കരടി മുത്തു മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്ക്. 🐻🌸കാലിന് പരുക്കേറ്റതിനാൽ പുറത്തിറങ്ങാൻ കഴിയാതെ മുത്തുവിന് കൂട്ടുകാരുടെ ഓണാഘോഷം ദൂരെ നിന്ന് നോക്കിനിൽക്കേണ്ടി വന്നു. തിരുവോണനാളിൽ തേനും തീർന്നതോടെ സങ്കടം കുറച്ചുകൂടി.പക്ഷേ അപ്പോഴാണ് ഗുഹയ്ക്ക് പുറത്ത് ഒരു ബഹളം കേൾക്കുന്നത്… 👀ആരായിരിക്കും മുത്തുവിനെ കാണാൻ വന്നത്?
അവന്റെ ഓണം ഒടുവിൽ എങ്ങനെയായിരിക്കും?സ്നേഹവും സൗഹൃദവും നിറഞ്ഞ മുത്തുവിന്റെ ഓണം കേൾക്കാം മിന്നാമിന്നിക്കഥകളിൽ.
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
അവന്റെ ഓണം ഒടുവിൽ എങ്ങനെയായിരിക്കും?സ്നേഹവും സൗഹൃദവും നിറഞ്ഞ മുത്തുവിന്റെ ഓണം കേൾക്കാം മിന്നാമിന്നിക്കഥകളിൽ.
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ