02 October 2026
മഴ വന്നപ്പോൾ | മിന്നാമിന്നിക്കഥകൾ | Bedtime stories
Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
About
മഴ കണ്ടാൽ ഓടണോ, അതോ കുറച്ചുനേരം കാത്തുനിൽക്കണോ? 🌧️പഞ്ചസാരയും പപ്പടവുമായി വീട്ടിലേക്ക് മടങ്ങിയ അപ്പുണ്ണിക്കും അമ്മിണിക്കും മുന്നിൽ പെട്ടെന്ന് പെരുമഴ! ഓടിയെത്തിയപ്പോഴേക്കും കയ്യിലുണ്ടായിരുന്ന സാധനങ്ങൾക്ക് എന്ത് സംഭവിച്ചു? 😄ചെറിയൊരു മഴക്കഥയിലൂടെ ക്ഷമയുടെ വലിയൊരു പാഠം പറയുന്ന അപ്പുണ്ണിയുടെയും അമ്മിണിയുടെയും പുതിയ മിന്നാമിന്നിക്കഥ കേൾക്കാം. 🎧✨
നിർമ്മാണം & അവതരണം : RJ Achoo
Sound Design : Sundar S
നിർമ്മാണം & അവതരണം : RJ Achoo
Sound Design : Sundar S