18 September 2026
ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories
Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast
About
ജില്ലുക്കുരങ്ങൻ ഊഞ്ഞാലാടുന്നത് കണ്ടപ്പോൾ ജംബുവിനും തോന്നി… എനിക്കും വേണം ഒരു ഊഞ്ഞാൽ! 🐘🌿പക്ഷേ ജംബുവിന്റെ ഭാരം താങ്ങാൻ കാട്ടിലെ വള്ളികൾക്കാകുമോ? ആദ്യം ശ്രമിച്ച വള്ളികളെല്ലാം പണി കൊടുത്തപ്പോൾ ജംബുവിന്റെ ആഗ്രഹം നടക്കുമോ എന്നായി സംശയം.ഒടുവിൽ അമ്മപ്പിടിയാനയും കൂട്ടുകാരും കണ്ടെത്തിയ വള്ളികളിൽ ജംബുവിന് കിട്ടിയത് ഒരു കിടിലൻ സർപ്രൈസ്! 😍ജംബുവിന് ഒടുവിൽ തന്റെ സ്വപ്നത്തിലെ ഊഞ്ഞാൽ കിട്ടുമോ?കുട്ടികൾക്കൊപ്പം കേൾക്കാം രസകരമായ ‘ജംബുവിന്റെ ഊഞ്ഞാലാട്ടം’. 🐘🎧
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
#MinnaminniKathakal #JambuvinteOonjalattam
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
#MinnaminniKathakal #JambuvinteOonjalattam