എൻഡിഎ ജയിച്ചാൽ നിതീഷ് മുഖ്യമന്ത്രി? തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ - Amit Shah's Statement Fuels NDA Chief Minister Uncertainty | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
18 October 2025

Manorama Varthaaneram

About

എൻഡിഎ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി? രണ്ടു പതിറ്റാണ്ടായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ തുടരുമെന്നു പറയുമ്പോഴും ഇക്കാര്യത്തിൽ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നു മുന്നണി പ്രഖ്യാപിച്ചിട്ടുമില്ല. ബിഹാറിൽ മുഖ്യമന്ത്രി പദം ബിജെപിയും കൊതിക്കുന്നതിനാൽ അഭ്യൂഹങ്ങൾ പലതാണ് - Who Will Be Bihar's CM if NDA Wins? Amit Shah's Reply Sparks Debate

See omnystudio.com/listener for privacy information.