പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast
05 May 2026

പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast

കുട്ടിക്കഥകള്‍ | Malayalam Stories For Kids

About
പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast
ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ.  പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്‌. താഴെ പാകിയിട്ടുള്ള മാര്‍ബിള്‍ പടവില്‍ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാര്‍ക്കില്‍ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിരുന്ന മാര്‍ബിള്‍ പടവ് തന്റെ മുകളില്‍ അഭിമാനത്തോടെ നില്‍ക്കുന്ന പ്രതിമയോട് ചോദിച്ചു.| കഥ:സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍