26 September 2026
ഉത്തരേന്ത്യയിലും വരുന്നു ഓണക്കച്ചവടം | Festival Sale | Shopping Season | Bulls Eye | Business Podcast
Bull's Eye
About
ഓണം കൊണ്ടറിയണം ഷോപ്പിങ് സീസണിന്റെ ബലാബലം എന്നാണ് സർവ കമ്പനിക്കാരുടെയും പ്രമാണം. ഇക്കുറി ഓണക്കച്ചവടം ഗംഭീരായി, അതോടെ സർവ കമ്പനിക്കാർക്കും വ്യാപാരികൾക്കും ആനന്ദം കൊണ്ടങ്ങിരിക്കാൻ പറ്റാതായി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.
Onam is considered a crucial test of the shopping season, and this year, the festive trade has been exceptionally strong. What drove the surge in Onam shopping, and how did companies and retailers benefit from the season? Listen to the detailed analysis on the Manorama Online Bulls Eye Podcast, presented by Malayala Manorama Business Editor P. Kishore.
See omnystudio.com/listener for privacy information.