സുഹൃത്തുക്കളുടെ മൃതദേഹം ഭക്ഷിച്ച് മഞ്ഞുമലയില്‍ 72 ദിവസം: ഏറ്റവും ഭീകരമായ അതിജീവനകഥ
23 August 2025

സുഹൃത്തുക്കളുടെ മൃതദേഹം ഭക്ഷിച്ച് മഞ്ഞുമലയില്‍ 72 ദിവസം: ഏറ്റവും ഭീകരമായ അതിജീവനകഥ

അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News

About

വെള്ളവും ഭക്ഷണവും ഇല്ലാതെ 72-ദിവസം മഞ്ഞുമലയില്‍ 16 പേര്‍, അവര്‍ ജീവന്‍ നിലനിര്‍ത്താന്‍ സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ചു. ഇത് ലോകത്തിലെ ഏറ്റവും 'ഭീകരമായ' അതിജീവനകഥ. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍