മണ്ണിനടിയിലെ ആ അസ്ഥികൂടങ്ങള്‍ ആരുടേത്?...... | Dharmasthala mass burial case
09 August 2025

മണ്ണിനടിയിലെ ആ അസ്ഥികൂടങ്ങള്‍ ആരുടേത്?...... | Dharmasthala mass burial case

അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News

About
800 വര്‍ഷം മുമ്പ് രൂപം കൊണ്ട ക്ഷേത്ര നഗരം. ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തിലിന് പിന്നാലെ കണ്ടെത്തിയത് മനുഷ്യസ്ഥികൂടങ്ങള്‍. ധര്‍മ്മസ്ഥലയില്‍ എന്താണ് സംഭവിക്കുന്നത് ? . ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍