ആകാശമധ്യേ പൊട്ടിത്തെറിച്ച Air India വിമാനം! |Air India Air India 182 Flight Crash
13 September 2025

ആകാശമധ്യേ പൊട്ടിത്തെറിച്ച Air India വിമാനം! |Air India Air India 182 Flight Crash

അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News

About
1985 ജൂണ്‍ 23 ന് കാനഡയിലെ മോണ്‍ഡ്രിയയില്‍ നിന്ന് എംപറര്‍ കനിഷ്‌കയെന്ന എയര്‍ ഇന്ത്യ വിമാനം മുംബൈ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഇന്ത്യ ഏറെ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഏറ്റവും വലിയ യാത്രവിമാനം 329 മനുഷ്യരുമായി ആകാശമധ്യേ പൊട്ടിത്തെറിച്ചു! ലോകവ്യോമയാന മേഖലയെ തന്നെ മാറ്റിമറിച്ച ഒരു വിമാനദുരന്തത്തേക്കുറിച്ച്. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്