താൽക്കാലിക അധ്യാപക നിയമനം
19 February 2022

താൽക്കാലിക അധ്യാപക നിയമനം

Walkie Talkie

About
തൃശ്ശൂർ വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് വിഷയത്തിൽ താൽക്കാലിക അധ്യാപക നിയമനം. പ്രസ്തുത വിഷയത്തിൽ പിജി ആണ് യോഗ്യത. ഇന്റർവ്യൂ ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക്. ഫോൺ: 04872214773, 8547005022