13 August 2026
320 പെട്ടകത്തിൽ കല്പലക തുടരുന്നു ...... Part 04 This zoom meeting was conducted by NLPA Newzealand part 320
4thebrideofchrist
About
ആവർത്തനം
10:18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.
10:19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.