289 തിരുനിവാസത്തിൽ സ്ത്രീകളുടെ പങ്കാളിത്വം This zoom meeting was conducted by NLCA Newzealand part 289
07 January 2026

289 തിരുനിവാസത്തിൽ സ്ത്രീകളുടെ പങ്കാളിത്വം This zoom meeting was conducted by NLCA Newzealand part 289

4thebrideofchrist

About

പുറപ്പാട്

35:25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.

35:26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.